മാഞ്ഞാലി എക്സ്ട്രാക്ട്സ് &പ്രൊഡക്റ്റ് പ്രവർത്തനം കണ്ടു മനസ്സിലാക്കുവാൻ വയനാട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളും...
Read Moreമാഞ്ഞാലി എക്സ്ട്രാക്ട്സ് &പ്രൊഡക്റ്റ് പ്രവർത്തനം കണ്ടു മനസ്സിലാക്കുവാൻ വയനാട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളും...
Read Moreമാഞ്ഞാലി സർവ്വീസ് സഹകരണബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാഞ്ഞാലി എക്സ്ട്രാക്ട്സ് &പ്രൊഡകട്സ് കൂവപൊടി, ചക്കപ്പൊടി,...
Read Moreകളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി...
Read Moreആലങ്ങാട് :കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ...
Read MoreManjaly Nendran Kaya Powder is made using top quality green...
Read Moreസംസ്ഥാനസഹകരണവകുപ്പ് എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 22ആം തിയ്യതി മുതൽ ആരംഭിക്കുന്ന “സഹകരണഎക്സ്പോ 2023″യുടെ...
Read Moreവേനൽ കടുത്തപ്പോൾ അതിശക്തമായ ചൂടിനെ ദാഹം തീർത്ത് പ്രതിരോധിക്കാൻ വഴിയാത്രക്കാർക്ക് സംഭാരവും, തണ്ണീർ...
Read Moreമാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക് ന്റെ പുതിയ സംരംഭമായ കൂവ്വ സംസ്കരണ പ്ലാന്റിന്റെയും...
Read MoreThe project aims to support the farming community of the...
Read Moreസേഫ് സോഫ്റ്റ് വെയർ , പാലക്കാട് ഏർപ്പെടുത്തിയ ബസ്റ്റ് ബിസിനസ് ഇനിഷിയേറ്റിവ് അവാർഡ്മുൻ...
Read Moreപ്രളയ ബാധിതർക്ക് വീട് വച്ച് നൽകുന്ന സർക്കാർ പദ്ധതിയായ കെയർ ഹോം പദ്ധതിയിൽ
ബാങ്ക് ഏറ്റെടുത്ത 5 വീടുകൾ പൂർത്തീകരിച്ചതിന് സർക്കാരിൻ്റെ പ്രശസ്തിപത്രം വ്യവസായവകുപ്പ് മന്ത്രി രാജീവിൽ നിന്നും സെക്രട്ടറി ടി.ബി ദേവദാസ് ഏറ്റുവാങ്ങി.
കോവി ഡ് കാലത്ത് ബാങ്ക് പരിധിയിലെ മൊത്തം ജനങ്ങൾക്കും സൗജന്യമായി പച്ചക്കറി വീടുകളിൽ എത്തിച്ചു നൽകി.
കോവിഡ് കാലത്ത് പഞ്ചായത്തിന്റെ CFT C ക്ക് ബാങ്കിൽ നിന്നും ലാപ് ടോപ്പുകൾ വിതരണം ചെയ്യുന്നു.
സഹകരണ വകുപ്പിന്റെ കൃതി പുസ്തകോൽസവത്തിെൽ നിന്നും പുസ്തകങ്ങൾ വാങ്ങി മാഞ്ഞാ ലി Al S UP സ്കൂളിന് കൈമാറുന്നു.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ SHG രൂപീകരണ യോഗം
കൂവ സംസ്കരണത്തെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ CT CRI ശാസ്ത്രഞ്ജരുമായി കൂടികാഴ്ച നടത്തുന്നു.
കർഷകർക്ക് കൃഷിയിടത്തിൽ ഉപയോഗിക്കുന്നതിനുള്ള ടില്ലർ വാങ്ങുന്നതിന് കാം കോ കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.
കാർഷിക സർവകലാശാലയിലെ കൂവ കൃഷിയിടം ഡോ. പ്രമീള പരിചയപ്പെടുത്തുന്നു
കൃഷാവകുപ്പ് തിരുവനന്തപുരത്ത് നടത്തുന്ന വൈഗ എക്സ്പോയിൽ ബാങ്കിന്റെ സ്റ്റാൾ
MANJALY SERVICE CO-OPERATIVE BANK
Manjaly Service Cooperative Bank (MSCB) was registered in the year 1943 and presently serves a total of 6050 members as of September 2022. MSCB has 5 SHGs, with a total of 60 members, 450 farmers, and 23 Kudumbashree groups with 330 members.
The Bank has been working progressively towards implementing many community development and support initiatives throughout its operations. While this proposed project deals specifically with arrowroot extraction, value addition, and marketing, the Bank will also undertake a similar approach toward other farm produce cultivated by farmers who come within the purview of the Bank. Registered under the Kerala Cooperative Act, Manjaly SCB provides NEFT/RTGS facilities to customers. Through Kerala Bank Loans MSCB utilizes the Kerala Bank Loan facility to make available loans and Kisan Credit Card services.
Copyright © 2023 | Designed by Aura Web Labs